17
July, 2026

A News 365Times Venture

17
Friday
July, 2026

A News 365Times Venture

വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്; ആരോഗ്യം ദിവസവും നീരീക്ഷിക്കണമെന്ന് കേന്ദ്രത്തോട് ദല്‍ഹി ഹൈക്കോടതി

Date:

ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്തറില്‍ അനിശ്ചിത കാലത്തേക്ക് നിരാഹര സമരമിരിക്കുന്ന സോനം വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതെന്ന് ദല്‍ഹി ഹൈക്കോടതി. വാങ്ചുക്കിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം. ഓരോ വ്യക്തിയുടേയും ജീവന്‍ വിലപ്പെട്ടതാണെന്നും വാങ്ചുക്കിനെ പതിവ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനില്‍ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്കയുടെ ആക്രമണം; മൃഗീയവും ഭീരുത്വവുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ കുട്ടികളുടെ പ്രത്യേക കാന്‍സര്‍ ആശുപത്രിക്ക്...