23
August, 2026

A News 365Times Venture

23
Sunday
August, 2026

A News 365Times Venture

യു.പിയില്‍ 52 നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; യോഗിയും അഖിലേഷും മായവതിയും പട്ടികയില്‍

Date:

ലഖ്‌നൗ: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 52 രാഷ്ട്രീയ നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ജാക്കറ്റിനും ഏകദേശം 10 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ എട്ട് നേതാക്കള്‍ക്കും രണ്ടാംഘട്ടത്തില്‍ 44 […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related