തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോ-ലീ-ബി കാലം തൊട്ട് ആരംഭിച്ച കൂട്ട് കെട്ട് ഇന്നും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ രണ്ടുപേരും പരസ്പരം സഹായിച്ചുവെന്നും അതുകൊണ്ട് ഭരണത്തിലെത്തിയപ്പോള്‍ ബന്ധം കൂടുതല്‍ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോ-ലീ-ബി സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇന്നും നിര്‍ബാധം തുടരുന്നു എന്നുള്ളതാണ് നമുക്ക് കാണാന്‍ കഴിയുന്ന വസ്തുത. കഴിഞ്ഞ നിയമസഭാ […]
Source link
മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍
Date:




