ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍- എസ്.എസ്.ആര്‍) നടപടികള്‍ തടഞ്ഞുവെച്ച് യുവാക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കാന്‍ ബി.ജെ.പി നീക്കമെന്ന് കോണ്‍ഗ്രസ്. യുവാക്കള്‍ ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാലാണ് അവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ‘ജെന്‍-സീ വോട്ടര്‍മാര്‍ക്കെതിരെ ആര്‍.എസ്.എസ്-ബി.ജെ.പി-തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഖ്യം നടത്തുന്ന പോരാട്ടം,’ ആണ് ഈ നീക്കം. ഫോം ആറി-ല്‍ വരുത്തിയ നിയമവിരുദ്ധവും’ അംഗീകാരമില്ലാത്തതുമായ മാറ്റങ്ങളിലൂടെയും 2024 ജനുവരി മുതല്‍ […]
Source link
ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്
Date:




