6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാന്‍ വ്യാജമായി ഫോം-7 സമര്‍പ്പിച്ചു; തെലങ്കാനയില്‍ ബി.ജെ.പി ഏജന്റിനെതിരെ എഫ്.ഐ.ആര്‍

Date:

ഹൈദരാബാദ്: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം ഏഴ് അപേക്ഷകള്‍ സമര്‍പ്പിച്ചെന്ന പരാതിയില്‍ തെലങ്കാനയില്‍ ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദിലെ ചിക്കഡ്പള്ളി പൊലീസാണ് മുസീറാബാദ് മണ്ഡലത്തിലെ ബി.ജെ.പി ബൂത്ത് ലെവല്‍ ഏജന്റായ എസ്. ബാലചന്ദറിനെതിരെ കേസെടുത്തത്. മുസീറാബാദ് മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ 210ല്‍ 31 വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോം ഏഴ് അപേക്ഷകള്‍ സമര്‍പ്പിച്ചെന്നാണ് പരാതി. അപേക്ഷകള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും വോട്ടര്‍മാരുടെ സമ്മതമോ ഒപ്പോ ഉണ്ടായിരുന്നില്ലെന്നുമുള്ള പരാതികള്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് 16.185 ലക്ഷം വോട്ടര്‍മാരെയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍  വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18...