ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില് സി.ജെ.പിയ്ക്ക് പിന്നില് ഉറച്ചുനില്ക്കുന്നുവെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയ പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന കോണ്ഗ്രസില് നിന്ന് അകലം പാലിക്കുന്നുവെന്നും സ്റ്റാലിന് കൂട്ടിച്ചേര്ത്തു. പാര്ട്ടി പ്രസിഡന്റായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില് ചേര്ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് സ്റ്റാലിന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും എസ്.ഐ.ആര് നീക്കം ചെയ്യണമെന്നും ബാലറ്റ് പേപ്പറുകള് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെടാന് […]
Source link
എസ്.ഐ.ആറിനെതിരെയുള്ള പ്രതിഷേധത്തില് സി.ജെ.പിയ്ക്കൊപ്പം: പിന്നില് നിന്ന് കുത്തുന്ന കോണ്ഗ്രസിനൊപ്പം ഇനിയില്ലെന്ന് സ്റ്റാലിന്
Date:




