ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രൊജക്ടിനെതിരെ വന്‍പ്രതിഷേധം. പ്രൊജക്ടിനെതിരെ പ്രതിഷേധിച്ച പത്ത് പേരെ അറസ്റ്റ് ചെയ്തതിനെതിരെ വെള്ളിയാഴ്ച നടന്ന 12 മണിക്കൂര്‍ ബന്ദിനിടെ സുരക്ഷാസേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരും സേനയും തമ്മിലുള്ള സംഘര്‍ഷം ശനിയാഴ്ചയും തുടര്‍ന്നു. ഒക്ടോബര്‍ ഒമ്പതിന് അറസ്റ്റിലായ പത്ത് പേരില്‍ നാലുപേര്‍ക്കെതിരെ അരുണാചല്‍ പ്രദേശ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്. ആദി സമൂഹത്തിലുള്ള കര്‍ഷകരുടെ സംഘടനയായ സിയാങ് ഇന്‍ഡിജിനസ് ഫാര്‍മേഴ്‌സ് ഫോറം അംഗങ്ങളാണ് ഇവര്‍ ശനിയാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷം […]
Source link
മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് അതിക്രമം
Date:




