ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം അട്ടിമറിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. 1966-ല്‍ ഇന്ദിരാഗാന്ധി രാജ്യത്തെ ജുഡീഷ്യറിയെ മുഴുവന്‍ തന്റെ അടിമയാക്കി മാറ്റിയെന്നാണ് അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ കറുത്ത അധ്യായം’ എന്ന പേരില്‍ താന്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പരമ്പരയുടെ ഭാഗമായാണ് ദുബെയുടെ ഈ പരാമര്‍ശം. 1966 നവംബര്‍ 20-ന് നടന്ന സംഭവവികാസങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ജുഡീഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ മാനദണ്ഡങ്ങള്‍ അന്നത്തെ സര്‍ക്കാര്‍ മറികടന്നുവെന്ന് […]
Source link
ഇന്ദിരാഗാന്ധി രാജ്യത്തെ ജുഡീഷ്യറിയെ മുഴുവന്‍ തന്റെ അടിമയാക്കി: ബി.ജെ.പി എം.പി
Date:




