ചിക്കാഗോ: പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിവെക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിക്കാഗോ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രൊഫസര്‍ റോബര്‍ട്ട് പേപ്പ് മോഡറേറ്ററായ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ തന്ത്രങ്ങളും ആശങ്കകളും പങ്കുവെച്ചത്. പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് പ്രതിപക്ഷം തീരുമാനിക്കുന്ന നിമിഷം ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പലരും ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ അത്തരമൊരു […]
Source link
തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിവെക്കും; സംവിധാനത്തെ തുറന്നുകാട്ടുമെന്ന് രാഹുല്‍ ഗാന്ധി
Date:




