ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടു; 2018ല്‍ അമ്മ തട്ടിക്കൊണ്ടുപോയ 4…

വാഷിംഗ്ടണ്‍: 2018ല്‍ വാഷിംഗ്ടണില്‍ നിന്ന് കാണാതായ 4 വയസ്സുകാരിയെ മെക്സിക്കോയില്‍ നിന്ന് കണ്ടെത്തി. ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം…

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ പൊലീസുകാരനും സ്ത്രീയും മരിച്ചു

കോയമ്പത്തൂര്‍: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ പൊലീസുകാരനും സ്ത്രീയും മരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്ക് സമീപം…

‘വാക്കുകൾ കൊണ്ട് ഒരാളെ ദുരുപയോഗം ചെയ്യുന്നത് പീഡനമായി തന്നെയാണ് ഞാൻ…

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിൽ നിലയുറപ്പിച്ച നടിയാണ് സായി പല്ലവി. ‘ഗാർഗി’ എന്ന തമിഴ് ചിത്രമാണ് സായി പല്ലവിയുടേതായി…

കപ്പ കഴിക്കാം, ഇവയൊക്കെ അറിഞ്ഞിരിക്കണമെന്നു മാത്രം

മലയാളികളുടെ ഭക്ഷണമേശയിലെ  ഇഷ്ടവിഭവമാണ് കപ്പ. പണ്ട് ഇവൻ നാടൻ  ആയിരുന്നെങ്കിലും ഇപ്പോൾ കുറച്ച് ‘സ്റ്റാർ വാല്യൂ’ ഒക്കെ കപ്പയ്ക്ക്…

‘കേരളത്തെ പറയിപ്പിക്കരുത്’: ബ്ലാസ്റ്റേഴ്‌സിനെതിരെ പൊട്ടിത്തെറിച്ച്…

നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ…

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (66) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മിസ്റ്റർ ഇന്ത്യയിലെ ‘കലണ്ടർ’…

'ഇത്രയും വലിയൊരു സിനിമ ഏല്‍പിക്കുമ്പോള്‍ തിരിച്ചും മാന്യത…

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രാജീവ് രവി (Rajeev Ravi) സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം (Thuramukham). മാര്‍ച്ച് പത്തിന്…

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്നു : ഗു​ണ്ട അ​റ​സ്റ്റി​ൽ

പാ​ലോ​ട്: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സംഭവത്തിൽ ഗു​ണ്ട അ​റ​സ്റ്റി​ൽ. ആ​ലം​പാ​റ തോ​ട്ട​രി​ക​ത്ത് ആ​ര്യ​ഭ​വ​നി​ൽ റെ​മോ…

‘ഞാൻ പറയുന്ന വാർത്ത ഇടാൻ പറ്റില്ലേടാ?’ ദേശാഭിമാനി ലേഖകനെ ഓഫീസില്‍ക്കയറി…

മലപ്പുറം: ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസില്‍ കയറി മര്‍ദിച്ചു. മഞ്ചേരി…

എസ്എസ്എൽസി ഒരുക്കങ്ങൾ പൂര്‍ണം; കുട്ടികൾ ആത്മവിശ്വാസത്തോടെ പരീക്ഷ…

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി…