രാവിലെ ഉണര്‍ന്ന് എണീക്കുമ്പോൾ കടുപ്പത്തിലൊരു ആപ്പിള്‍ ആയാലോ?

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നല്ല കടുപ്പത്തിലൊരു ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാര്യം നല്ല…

മഹാത്മാഗാന്ധിയെക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ട്, ചില സന്ദർഭങ്ങളിൽ…

സഹോദരനായ വിനീത് ശ്രീനിവാസൻ തന്നെ മകനെപ്പോലെയാണ് കാണുന്നതെന്നും മഹാത്മാഗാന്ധിയെക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ടെന്നും…

അർദ്ധനഗ്നയായ യുവതിയുടെ ചിത്രം സഹിതമുള്ള മെസേജിനു ഫോൺ നമ്പർ അടക്കം മറുപടി:…

കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടൻ മാരിമുത്തു വിവാദത്തിൽ. പ്രസന്നയുടെ കണ്ണും കണ്ണും ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ സംവിധാനം…

ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ജനുവരിയിൽ മികച്ച വളർച്ച

രാജ്യത്ത് മുഖ്യ വ്യവസായ മേഖലയിൽ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച…

മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2023 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു…

രാജ്യത്ത് പാചകവാതകത്തിന്റെ വില വർദ്ധിച്ചു, പുതിയ വില ഇന്ന് മുതൽ…

രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ വർദ്ധനവ്. ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ,…

നി​ര​വ​ധി കേ​സു​ക​ളിൽ പ്ര​തി : യുവാവ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം…

പാ​റ​ശാ​ല: മാ​രാ​യ​മു​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തിയായ യുവാവ് ചെ​ന്നൈ​യി​ൽ നി​ന്നും…

ഇ പോസ് സംവിധാനം പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം ഈ മാസം 4 വരെ നീട്ടി

തിരുവനന്തപുരം: തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയില്‍. സാങ്കേതിക പ്രശ്നം…

മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട…

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി: കാലാവധി മാർച്ച് 20 വരെ ദീർഘിപ്പിച്ചു

കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി ദീർഘിപ്പിച്ചു. മാർച്ച് 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മുൻപ് ഫെബ്രുവരി…