തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കോൾ കേരളയിൽ വനിതാദിനം ആഘോഷിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന ഉദ്ഘാടനം ചെയ്തു. ഡി. ആർ. ഹാൻറ അധ്യക്ഷയായി. വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ്കുമാർ എരമം, അഞ്ജന എം.എസ്, ലത.പി, അനില ടി.എൽ, സിനി വിദ്യ എന്നിവർ സംസാരിച്ചു.
സ്കോൾ കേരളയിൽ വനിതാദിനം ആഘോഷിച്ചു.
Date: