15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Business

കോവിഡ് കാല ഇളവുകൾ അവസാനിക്കുന്നു! 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയേക്കും

കോവിഡ് കാലയളവിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഇളവുകൾ ഉടൻ അവസാനിക്കും. ഇളവുകൾ അവസാനിക്കുന്ന സാഹചര്യത്തിൽ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, റിസർവ് ബാങ്ക് റിസ്ക് അനുമാന...

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം കാഴ്ചവെച്ച് രാജ്യം. സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ഇന്ത്യൻ...

രാജ്യത്ത് മുദ്ര യോജന പദ്ധതിക്ക് കീഴിൽ അനുവദിച്ചത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം

രാജ്യത്ത് പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ കോടികൾ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുദ്ര യോജന...

ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കും; ഐഎംഎഫ്

ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയോളം ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്‌ടർ ക്രിസ്‌റ്റലീന ജോർജീവ വ്യാഴാഴ്‌ച പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും, റഷ്യ-യുക്രൈൻ...

ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത! ഇന്ധന ചെലവ് ലാഭിക്കാൻ അവസരം

ഇന്ധനവില ഉയരുമ്പോൾ പ്രതിസന്ധി നേരിടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, ഇന്ധനച്ചെലവിൽ നിന്നും ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വഴിയുണ്ട്. അത്തരത്തിലൊരു മാർഗ്ഗമാണ് ഫ്യുവൽ ക്രെഡിറ്റ് കാർഡ്. ഇന്ധനം വാങ്ങുമ്പോൾ ഫ്യുവൽ ക്രെഡിറ്റ് കാർഡ്...

Popular

Subscribe