15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

Crime

ആളില്ലാത്ത സമയം നോക്കി മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 45-കാരന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. പശുപ്പകടവ് സ്വദേശി ഹമീദിനെയാണ് കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം. മകളുടെ...

ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഒ​റ്റ​പ്പാ​ലം: ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ഒ​ഡീ​ഷാ കാ​ല​ഹ​ണ്ടി സ്വ​ദേ​ശി സ​ത്യ​നാ​യി​ക്കി(26)നെയാണ് ക​ഞ്ചാ​വുമായി പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ല​ത്ത് വ​നി​ത എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് ഒ​മ്പ​തു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ...

തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെ തർക്കം: മൂന്ന് പേർക്ക് കുത്തേറ്റു

തിരുവല്ല: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു...

അലി അക്ബർ ഭാര്യാ മാതാവിനെ വെട്ടിക്കൊന്നതും ഭാര്യയെ വെട്ടിയതും നാളെ വിരമിക്കാനിരിക്കെ

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ മരുമകൻ ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യെയാണ് ഇന്ന് പുലർച്ചെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മായിയമ്മയെ വെട്ടി കൊന്നതിനു പിറകെ ഭാര്യയേയും ഇയാൾ ആക്രമിച്ചിരുന്നു. വെട്ടേറ്റ്...

രണ്ടുലക്ഷം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണി, കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു: യുവതി പിടിയിൽ

ലക്‌നൗ: കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സോഫീയ എന്ന യുവതിയാണ് പിടിയിലായത്. നേഹ താക്കൂര്‍ എന്ന കള്ളപ്പേരിലാണ് യുവാവുമായി...

Popular

Subscribe