Browsing Category

Crime

അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം:…

തൃശൂര്‍: അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തെ തുടര്‍ന്ന് സുഹൃത്ത്…

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടിയുടെ വൻ ശേഖരം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാടിൽ കഞ്ചാവ് ചെടികളുടെ വൻ ശേഖരം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച നിലയിൽ…

കഞ്ചാവ് കേസ് പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചു: എസ്ഐ…

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 28 കിലോയോളം കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്ഐ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.…

എം​ഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

ആ​ലു​വ: എം​ഡിഎംഎയുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. എ​ട​ത്ത​ല മാ​യി​ന്ത​രി​യ​ക​ത്ത് അ​ബ്ദു​ൽ റ​ഹ്മാ​നെ(33)യാണ് എ​റ​ണാ​കു​ളം…

യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ കൈകകളും തലയും വെട്ടിമാറ്റി മൃതദേഹം കത്തിക്കാനും…

പാഴ്‌സല്‍ നല്‍കിയ പൊറോട്ടയ്ക്ക് ചൂടില്ല: മദ്യപിച്ചെത്തിയ മൂന്നംഗ സംഘം…

പത്തനംതിട്ട: പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ചു.…

റി​സോ​ർ​ട്ടിൽ വി​വാ​ഹാഘോ​ഷത്തിനി​ടെ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി : യു​വാ​വ്…

തു​റ​വൂ​ർ: അ​രൂ​രി​ല്‍ റി​സോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വ് അറസ്റ്റിൽ. അ​രൂ​രി​ലെ…

പേരക്കുട്ടികളോട് ക്രൂരമായ ലൈംഗികാതിക്രമം : മുത്തശ്ശന് ജീവപര്യന്തം കഠിന…

ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള…

വക്കീലൻമാരെ വർഷങ്ങളോളം പറ്റിച്ച സെസി സേവ്യർ കീഴടങ്ങി

വ്യാജരേഖ ഉപയോഗിച്ച് അഭിഭാഷകയായി പ്രവർത്തിച്ച് തട്ടിപ്പ് നടത്തിയ കുറ്റത്തിന് കേസെടുത്ത സെസി സേവ്യർ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ്…