നടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. ഇത്തരത്തിൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. ‘കിസി...
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ ആയിരുന്നു പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളായി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് മണിരത്നം ആണ്. കഴിഞ്ഞ സെപ്റ്റംബറിൽ റിലീസ് ചെയ്ത പൊന്നിയിൻ സെൽവൻ...
'കെജിഎഫ്' ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത യാഷ് ചിത്രം എന്നാണെന്ന് അറിയാൻ ഏറെ ആകാംക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഏപ്രിൽ പതിനാലിന് യാഷിൻറെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. യാഷ് 19...
കാത്തിരിപ്പുകൾക്കൊടുവിൽ 'മലൈക്കോട്ടൈ വാലിബന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയ സന്തോഷത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ 'മലൈക്കോട്ടൈ വാലിബന്റെ' ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നത്....
കൊച്ചി: മലയാളത്തിലെ യുവനടിമാരില് ശ്രദ്ധേയയാണ് വിന്സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നീ ചിത്രങ്ങളിലൂടെയാണ്...