അടൂര്‍: ബലാത്സംഗ കേസുകളിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റിട്ട ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അടൂര്‍ പൊലീസ് തന്റെ വീട്ടില്‍ എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലീസ് ആക്ട് 120 (H) വകുപ്പുകള്‍ പ്രകാരമാണ് കേസ്. റാഷിദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെന്നും […]
Source link
രാഹുല്‍ മാങ്കൂട്ടത്തിലെതിരെ പോസ്റ്റിട്ടു: യുവാവിനെതിരെ കേസെടുത്ത് പൊലീസ്
Date:




