12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Featured

കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം 8 പേര്‍ മരിച്ച നിലയില്‍

കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം എട്ട് പേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. കാനഡയില്‍ നിന്ന് സെന്റ് ലോറന്‍സ് നദി...

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ 20 വരെ ചൂട് രണ്ട്...

‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഓസ്‌കർ പുരസ്‌കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പേഴ്സിന്റെ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി എലിഫന്റ് വിസ്പേഴ്‌സിന്റെ ചലച്ചിത്ര മികവും, വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകർഷിച്ചുവെന്ന്...

രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ദൽഖോല നഗരത്തിൽ നടന്ന രാമാനവമി ഘോഷയാത്രക്കിടെ സംഘർഷം. രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും പോലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്...

വൈക്കം സത്യ​ഗ്രഹം നൂറാം വാർഷികം; കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്ത്

വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് അദ്ദേഹം കോട്ടയത്തെത്തുക. വൈകിട്ട് 5 മണിക്ക് വൈക്കം കായലോര...

Popular

Subscribe