12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Featured

ലോകജലദിനം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം കുളങ്ങൾ നാടിന് സമർപ്പിക്കും

തിരുവനന്തപുരം: മാർച്ച് 22 അന്താരാഷ്ട്ര ജലദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം...

പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേയ്ക്കും വ്യാപിപിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് വളയാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം. മെയ് മാസത്തിലെ രണ്ടാമാഴ്ചയിലാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്...

ആലപ്പുഴയില്‍ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴയില്‍ വില്‍ക്കാനായി എത്തിച്ച ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് മത്സ്യങ്ങൾ കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് 10 കിലോഗ്രാം കേര മീനും...

വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്ന് പരാതി: ഹർഷ് മന്ദറിന്റെ എൻജിഒയ്ക്കെതിരെ അന്വേഷണം

വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതോടെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ഹർഷ് മന്ദറിന്റെ എൻജിഒ അമൻ ബിരാദാരിക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. കള്ളപ്പണം...

ഇന്ത്യ ഇനി 6-ജിയിലേയ്ക്ക്, അതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 5ജി സാങ്കേതികവിദ്യ രാജ്യത്തെ ജനങ്ങള്‍ പരിചയപ്പെട്ടു തുടങ്ങും മുമ്പേ 6ജിയ്ക്കായുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി. 2029-ല്‍ ഇന്ത്യ 6ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകം ഇതുവരെ...

Popular

Subscribe