വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ പതുക്കെ രാജിയിലേക്ക് കടക്കുമെന്ന സൂചന നൽകി. നിലവിൽ രാജിവെക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും എന്നാൽ മാർപാപ്പ രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
കാൽമുട്ട് വേദന കാരണം മുമ്പത്തെപ്പോലെ...
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർ.ജെ ജനമണി പറഞ്ഞു. 2018 ലെ സമാനസ്ഥിതിയല്ലെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 72...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തിരമായി ആവശ്യമുള്ളവർക്ക് മാത്രമേ പണം തിരികെ നൽകാൻ കഴിയൂ. ഇക്കാര്യം കോടതിയെ അറിയിക്കണം.
കാലാവധി...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്....
വിവാഹ വേളയിൽ നടക്കുന്ന രസകരമായ പല സംഭവങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വരൻ താലി കെട്ടാൻ പാടുപെടുന്നതിന്‍റെയും വധുവായ മകളെ ചുംബിക്കുന്നതിനുപകരം പിതാവ് ഭാര്യയെ ചുംബിക്കുന്നതിന്‍റെയും വീഡിയോ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു...