ഓസ്ട്രേലിയക്കായി കഴിഞ്ഞ ലോകകപ്പിൽ പന്ത് തട്ടിയ ജേസൺ കമ്മിങ്സിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമം തുടങ്ങിയിട്ട് കുറച്ചായി. ഓസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായി ഗോൾവേട്ട നടത്തുന്ന ഈ സ്ട്രൈക്കറെ റാഞ്ചാൻ വൻ...
Super Cup 2023: ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിലേറ്റ തിരിച്ചടിയ്ക്ക് ബെംഗളൂരു എഫ്‌സിയോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. സൂപ്പർ കപ്പിലെ നിർണായക പോരാട്ടത്തിൽ കരുത്തരായ ബെംഗളൂരു എഫ്‌സിയ്ക്ക്...
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി സൂപ്പർതാരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസിന്റേയും റാഫേൽ വരാന്റേയും പരുക്ക്. മാർട്ടിനെസ് സീസണിലിനി കളിക്കില്ല എന്നാണ് ക്ലബ് അറിയിച്ചത്. മാർട്ടിനെസിന്റെ സെന്റർ ബാക്ക് പങ്കാളിയായ റാഫേൽ വരാനും...
വിഖ്യാത തുർക്കി താരം അർദാ ടുറാൻ ഇനി പരിശീലകവേഷത്തിൽ. തുർക്കിയിലെ തന്നെ രണ്ടാം ഡിവിഷൻ ക്ലബായ ഇപ്സ്പോറിന്റെ പരിശീലകകനായാണ് ടുറാന്റെ നിയമനം. 36 വയസുകാരനായ ടുറാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് കളിക്കളത്തോട് വിടപറഞ്ഞത്.
തുർക്കിയിലെ രണ്ടാം...
വിഖ്യാത പരിശീലകൻ ജോർജ് സാംപോളി ലാറ്റിനമേരിക്കൻ ഫുട്ബോളിലേക്ക് തിരിച്ചെത്തി. ബ്രസീലിലെ സൂപ്പർ ക്ലബായ ഫ്ലെമെംഗോയുടെ പരിശീലകനായാണ് സാംപോളിയുടെ നിയമനം. ഒരു വർഷത്തെ കരാറിലാണ് ഈ അർജന്റൈൻ പരിശീലകൻ ബ്രസീൽ വമ്പന്മാർക്കൊപ്പം ചേരുന്നത്.
സ്പാനിഷ് സൂപ്പർ...