16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

Kerala

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു

ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വെടിയേറ്റ ദിവസം കടലില്‍ ഉണ്ടായിരുന്ന ബോട്ടുകളും കപ്പലുകളും കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസില്‍നിന്ന്...

കോവിഡ് കാലത്ത് പെറ്റുപെരുകിയ നായകളാണ് ആക്രമണകാരികളായി മാറിയതെന്ന് വിദഗ്ധര്‍

കോവിഡ് കാലത്ത് പെറ്റുപെരുകിയ നായകളാണ് ആക്രമണകാരികളായി മാറിയതെന്ന് വിദഗ്ധര്‍.  തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന മൃഗമാണ്...

നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് കൊടിയിറക്കം

തിരുവനന്തപുരം: നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് കൊടിയിറക്കം. സംഗീത, നൃത്ത, വാദ്യഘോഷങ്ങളും ദീപാലങ്കാരങ്ങളും പൊലിമ ചാര്‍ത്തിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയോടെയായിരുന്നു സമാപനം. കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന...

നെയ്യാറ്റിൻകരയിൽ ഒരുക്കിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം രാഹുൽ ഗാന്ധി അവഗണിച്ചു

തിരുവനന്തപുരം : സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം രാഹുൽ ഗാന്ധി അവഗണിച്ചു. ഗാന്ധിയമാരായ ഗോപിനാഥൻനായരുടെയ കെ. ഇമാമ്മന്റെയും സ്മൃതി മണ്ഡപം നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉദ്ഘാടനത്തിന് ഒരുക്കിയിരുന്നത്. എന്നാൽ ഉദ്ഘാടനത്തിന്...

തെരുവുനായ ആക്രമിച്ചാൽ ?

  Ajith. Kyamkulam തെരുവുനായകൾ ആക്രമിക്കുന്നതും അവ വാഹനങ്ങൾക്ക് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങളും നാട്ടിൽ സ്ഥിരമായി കേൾക്കാറുള്ളതാണ്. കേരളത്തിൽ ഏകദേശം ഒരു വർഷം ശരാശരി ഒരു ലക്ഷത്തിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. പലർക്കും അറിയാത്ത ഒരു കാര്യം...

Popular

Subscribe