ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. കർണാടക ബന്ദിപ്പുർ കടുവാസങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇതിന്റെ...
ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവകക്ഷിയോഗം ചേരും. വിഷയത്തിൽ തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ...
ആലപ്പുഴ- കണ്ണൂര് എക്സിക്യൂട്ടീവ് എക്സ്പ്രസില് യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ഷാരൂഖ് സെയ്ഫിയെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറാണ് ചോദ്യം ചെയ്യലിന്...
തൃശൂര്: ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ പേരിൽ ജോലി ചെയ്യുന്ന ചാനലിൽ നിന്നും മാധ്യമ പ്രവർത്തക സുജയ പാർവതിയെ സസ്പെൻഡ് ചെയ്തിരുന്നു. ഒരുപാട് ചർച്ചകൾക്കൊടുവിൽ സുജയയുടെ സസ്പെൻഷൻ പിൻവലിച്ച്...
എലത്തൂര് ട്രെയിന് തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. ഡല്ഹിയില് നിന്ന് കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാല് പ്രതിയെ വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങള് ഇല്ലാതെയാണ് എത്തിച്ചതെന്ന വിമര്ശനം ഉയര്ന്നുകഴിഞ്ഞു. മൂന്ന് പൊലീസുകാര്...