20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

Kerala

തലസ്ഥാനത്തെ വെള്ളപ്പൊക്കം: പരിഹാരത്തിന് മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കപ്രശ്നം പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ റൂര്‍ക്കി ഐഐടിയെ ചുമതലപ്പെടുത്തും. ആമയിഴഞ്ചാൻ...

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു: പമ്പ സ്നാനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

കനത്ത മഴയെ തുടർന്ന് പമ്പയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അയ്യപ്പ ഭക്തന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. തിരക്ക് വർദ്ധിക്കുന്നതിനാലും, ജലനിരപ്പ് ഉയർന്നതിനാലും പമ്പാ സ്നാനത്തിന്...

തന്റെ വസ്തുവകകൾ കയ്യടക്കി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല: ​ഗിരീഷിനെ ഭയന്ന് ജീവിതമെന്ന് സഹോദരൻ

പത്തനംതിട്ട: റോബിൻ ബസുടമ ​ഗിരീഷിനെതിരെ സ്വന്തം സഹോദരൻ തന്നെ രം​ഗത്ത് വന്നതോടെ ചിലരുടെയെങ്കിലും മനസ്സിൽ നായക സ്ഥാനത്തുണ്ടായിരുന്ന ​ഗിരീഷിന്റെ പ്രതിച്ഛായ മങ്ങുന്നു. സംസ്ഥാന സർക്കാരിനെതിരെ...

വ്യ​ക്തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി: പ്രതി പിടിയിൽ

കൊല്ലം: വ്യ​ക്തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ലാ​യി. ത​ഴ​വ, തെ​ക്കും​മു​റി പാ​ക്ക​ര​ൻ ഉ​ണ്ണി എ​ന്ന പ്ര​ദീ​പ്(32) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ്...

റോബിൻ വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി

പത്തനംതിട്ട: റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. തുടർച്ചയായി പെർമിറ്റ് ലംഘിച്ച്...

Popular

Subscribe