20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

Kerala

വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു

  അടിമാലി: വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി പത്രാധിപര്‍...

റേവ് പാർട്ടികളിൽ മയക്കുമരുന്ന് വിൽപ്പന: മൂന്നംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: കൊച്ചിയിൽ റേവ് പാർട്ടികൾക്ക് ‘ഡിസ്‌കോ ബിസ്‌കറ്റ് ‘ എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്‌സൈസ് പിടിയിൽ. സ്വകാര്യ റിസോർട്ടുകൾ, ആഢംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ...

നിയ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു: യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

കു​മ​ര​കം: ചീ​പ്പു​ങ്ക​ലി​നു​ സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​ർ​ക്കു പ​രി​ക്കേറ്റു. പാ​ല​ക്കാ​ടു​നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച...

ബ്രഹ്മപുരം തീപിടുത്തം: അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പ്രചോദന ധനസഹായം

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ദിനം ഒന്നിന് ആയിരം രൂപ...

13കാരനെ നിരന്തരം പീഡിപ്പിച്ച ബാഖവിയുടെ പ്രഭാഷണം ഭർത്താവിനെ വഞ്ചിക്കുന്നവർക്കുള്ള ശിക്ഷയും വഴിതെറ്റുന്ന യുവത്വവും

മലപ്പുറം: പതിമൂന്നുകാരനെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ മതപ്രഭാഷകൻ ഷാക്കിർ ബാഖവി എന്നും പ്രസം​ഗിച്ചിരുന്നത് സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം...

Popular

Subscribe