19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് ഇന്നലെ രാത്രിയാണ് സംഭവം. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ...

നാടിനെ നടുക്കിയ ക്രൂരതക്ക് ഇന്ന്‌ ശിക്ഷ; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക്...

ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സിയുടെ ആശ്വാസവാർത്ത! എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് ഇനി ഒറ്റ പരീക്ഷ

ഗവൺമെന്റ് സർവീസുകളിലേക്ക് ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവാർത്തയുമായി പിഎസ്‌സി. വരാനിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്താനാണ് പിഎസ്‌സിയുടെ...

ഗു​ണ്ടാ​പ്പ​ക: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാം പ്ര​തി പിടിയിൽ

നേ​മം: ഗു​ണ്ടാ​പ്പ​ക​യെ തു​ട​ര്‍ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നാം പ്ര​തി അ​റ​സ്റ്റി​ല്‍. മ​ണ​ക്കാ​ട് എം.​എ​സ്.​കെ ന​ഗ​ര്‍ സ്വ​ദേ​ശി ന​ന്ദു എ​ന്ന അ​ജി​ത്ത്(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....

നോട്ടീസ് വിവാദം: ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് തിരുവിതാംകൂർ കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയും പൂയം തിരുനാൾ ഗൗരിപാർവതീഭായിയുമാണ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നത്. നോട്ടീസ് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം....

Popular

Subscribe