19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി: സിപിഎം നേതാവിനെതിരെ നടപടി

തൃശൂർ: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. നേതാവിനെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പാർട്ടി...

15കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക​ൾ അറസ്റ്റിൽ

ച​ണ്ഡീ​ഗ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. 21നും 32​നും വ​യ​സി​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് പിടിയിലായത്. ഹ​രി​യാ​ന​യി​ലെ റോ​ഹ്ത​ക്കി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന...

‘കേന്ദ്രം വെട്ടിയ പാഠഭാഗം കേരളത്തില്‍ പഠിപ്പിക്കും’; ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍ സി ഇ ആര്‍ ടി...

ഹിറ്റായി തിരുവോണം ബംബർ: രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റ്, ഭാഗ്യപരീക്ഷകർ ഏറ്റവും അധികം ഈ ജില്ലയിൽ

തിരുവന്തപുരം: സംസ്ഥാനത്ത് ഹിറ്റായി തിരുവോണം ബംബർ. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റ് പോയത്. ഭാഗ്യാന്വേഷികളിലേറെയും പാലക്കാട് ജില്ലയിലാണുള്ളത്.തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്....

കണ്ണൂരിൽ പോലീസുകാരെ മുറിക്കകത്ത് പൂട്ടിയിട്ട് മർദ്ദിച്ചു, എസ്ഐക്കടക്കം പരിക്ക്

കണ്ണൂർ: അത്താഴക്കുന്നിൽ പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. ടൗൺ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരെയാണ് ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചത്. എസ്ഐ സി എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർ അനീഷിനും...

Popular

Subscribe