27
July, 2026

A News 365Times Venture

27
Monday
July, 2026

A News 365Times Venture

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി: സിപിഎം നേതാവിനെതിരെ നടപടി

Date:


തൃശൂർ: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. നേതാവിനെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പാർട്ടി നിർദ്ദേശിച്ചു.

അതേസമയം, വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് തൃശൂരിൽ ഡിവൈഎഫ്‌ഐ നേതാവ് വൈശാഖനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related