19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

കൊച്ചി ന​ഗരമധ്യത്തിലെ ഹോട്ടലിൽ രേഷ്മയെ കൊലപ്പെടുത്തിയത് ഫേസ്ബുക്ക് സുഹൃത്ത് നൗഷാദ്

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലിൽ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട്...

ദേശീയ പതാക: ഫ്‌ളാഗ് കോഡ് കർശനമായി പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്‌ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്,...

കെഎസ്ഇബി വാഴകൾ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു 

കൊച്ചി: കോതമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 15 ദിവസത്തിനകം...

വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി അപകടം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

കോ​ട്ട​യം: വാ​ക​ത്താ​ന​ത്ത് കാ​ർ ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​ഗൃ​ഹനാഥൻ മ​രി​ച്ചു. വാ​ക​ത്താ​നം പാ​ണ്ട​ൻ​ചി​റ സ്വ​ദേ​ശി സാ​ബു (57) ആ​ണ് മരിച്ചത്. ബു​ധ​നാ​ഴ്ച...

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു: യുവാവിന് ഗുരുതരമായി പരിക്കേറ്റു 

കണ്ണൂര്‍: യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കല്‍...

Popular

Subscribe