19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

Kerala

കുന്നംകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച: 90,000 രൂപ മോഷണം പോയി, അന്വേഷണം ആരംഭിച്ചു പോലീസ് 

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. സ്ഥാപനത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. അത്താണി സ്വദേശി സോജന്‍ പി....

പ്രിയ സംവിധായകന് വിട; സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട്, വിതുമ്പലോടെ സിനിമാ ലോകം 

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട്...

ശബരിമല നിറപുത്തരി: ഇത്തവണയും പതിവ് തെറ്റിക്കാതെ കൊല്ലംകോട്, നെൽക്കതിരുകൾ കൊയ്തെടുത്തു

ശബരിമല നിറപുത്തരിയോടനുബന്ധിച്ച് ഇക്കുറിയും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ കൊല്ലംകോട്. നിറപുത്തരിക്ക് ആവശ്യമായുള്ള കതിർക്കതിരുകൾ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്തിട്ടുണ്ട്. ആചാര പ്രകാരമാണ്...

കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം: സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖെന്ന്...

പോക്സോ- സ്ത്രീപീഡന കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ന​രി​ക്കു​നി: പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​പീ​ഡ​ന​ക്കേ​സി​ലും ഉ​ള്‍പ്പെ​ട്ട പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജയിലിലടച്ചു. ന​രി​ക്കു​നി പാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സി​നെ​യാ​ണ് കാ​ക്കൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം. ​സ​ന​ല്‍രാ​ജി​ന്റെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍...

Popular

Subscribe