18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

ട്രാഫിക് നിയമലംഘനം; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

ട്രാഫിക് നിയമങ്ങള്‍  ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച് എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫക് നിയമ ലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം. ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് ഗതാഗത മന്ത്രി...

ഡോ വന്ദനയുടെ മരണം: ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്നും തുടരും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നത്. കാഷ്വാലിറ്റി,...

സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് സൂചന. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല എന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. എന്നിരുന്നാലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്....

ഡോ വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്

കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്.  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ...

അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വന മേഖലയിൽ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ച് വനമേഖലയിലേക്ക്. ഇന്നലെ രാത്രിയോടെയാണ് തമിഴ്നാട് ഭാഗത്ത് നിന്നും കേരള അതിർത്തിയിലേക്ക് അരിക്കൊമ്പൻ കടന്നത്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച് ഇന്നലെ...

Popular

Subscribe