18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

പിണറായി സര്‍ക്കാരിന്റെ പദ്ധതിയായ കെ ഫോണിലും വഴിവിട്ട നീക്കങ്ങള്‍, അഴിമതിക്ക് വളം വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താല്‍പര്യം. കെ ഫോണ്‍ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍...

ഓടുന്ന സ്വിഫ്റ്റ് ബസില്‍ യുവാവ് യുവതിയെ കുത്തി; സ്വയം കഴുത്തറത്തു

മലപ്പുറത്ത് ബസ്  യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. യുവാവിന്റെ പരിചയക്കാരി തന്നെയാണ് ആക്രമിക്കപ്പെട്ടത്.  ഇന്നലെ രാത്രി...

ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്ക ഗുളിക അമിതമായി കഴിച്ച ഇവരെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ...

അരിക്കൊമ്പന്‍മാരെ ആട്ടിയോടിക്കുന്ന, നമ്പര്‍ കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണം: സന്ദീപ് വാചസ്പതി

ആലപ്പുഴ: അരിക്കൊമ്പന്‍മാരെ ആട്ടിയോടിക്കുന്ന കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കാട് കയ്യേറിയ മനുഷ്യര്‍ അരിക്കൊമ്പന്‍മാരെ ആട്ടിയോടിക്കുന്ന കാലത്ത് ഗുജറാത്തില്‍ വന്യമൃഗങ്ങളെ പരിപാലിക്കുന്നതില്‍ നരേന്ദ്രമോദി സൃഷ്ടിച്ച മാതൃകയെ കുറിച്ച്...

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം മാത്രം! ഒറ്റമഴയില്‍ തകര്‍ന്ന് പാലത്തിന്റെ അപ്രോച്ച് റോഡ്

പാലക്കാട്: രണ്ട് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പാലക്കാട് ഒറ്റപ്പാലത്തെ കുതിരവഴി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. അഞ്ചര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലമാണ് ഒറ്റമഴയില്‍ തകര്‍ന്നത്. അപ്രോച്ച് റോഡിന്റെ ഒരു ഭാഗത്ത്...

Popular

Subscribe