18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

Kerala

കൊല്ലത്ത് പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊല്ലം കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്നിലൂടെ എത്തി കാറിടിച്ചു...

മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ Apr 7, 2023, 09:00 am IST

ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. കർണാടക ബന്ദിപ്പുർ കടുവാസങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇതിന്റെ...

അരിക്കൊമ്പന്റെ 'സ്ഥലംമാറ്റം'; പാലക്കാട് ഇന്ന് സർവകക്ഷിയോഗം ചേരും

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവകക്ഷിയോഗം ചേരും. വിഷയത്തിൽ തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ...

യുഎപിഎ ചുമത്തും; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തുമോ?

ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ഷാരൂഖ് സെയ്ഫിയെ  പോലീസ് ചോദ്യം ചെയ്തു തുടങ്ങി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ  എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ്  ചോദ്യം ചെയ്യലിന്...

‘വേട്ടയാടാൻ നിന്നു കൊടുക്കില്ല, പ്രസ്ഥാനമാണ്‌ എനിക്ക് വലുത്’: അകത്ത് കയറിയ ശേഷം രാജി വെച്ചതിന്റെ കാരണം പറഞ്ഞ് സുജയ

തൃശൂര്‍: ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ പേരിൽ ജോലി ചെയ്യുന്ന ചാനലിൽ നിന്നും മാധ്യമ പ്രവർത്തക സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒരുപാട് ചർച്ചകൾക്കൊടുവിൽ സുജയയുടെ സസ്‌പെൻഷൻ പിൻവലിച്ച്...

Popular

Subscribe