തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്രമസമാധാനം തകർക്കുന്നത്...
മലയാളി സിനിമാ പ്രേമികളെ നിരാശയിലാഴ്ത്തി നടൻ ഇന്നസെന്റിന്റെ വിയോഗം. മാർച്ചു മാസം മൂന്നാം തീയതി മുതൽ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു താരം. മന്ത്രി പി രാജീവ് ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍...
മലയാളത്തിന്റെ ചിരി മാഞ്ഞു. കൊച്ചിയിലെ വി പി എസ് ലേക്ഷോര്‍ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരുന്ന നടൻ ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത് മന്ത്രി പി രാജീവാണ്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം...
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് വി മുരളീധരൻ ശീലമാക്കിയിരിക്കുകയാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്ര...
ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെട്ടതിന് പിന്നാലെ തന്റെ ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി. 'അയോഗ്യനാക്കപ്പെട്ട എംപി' എന്ന് പ്രത്യേകം പരാമര്‍ശിച്ചാണ് ബയോ. 2019ലെ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്‌സഭാ എംപി സ്ഥാനത്ത്...