നെയ്മർ ഫാനായത് കൊണ്ട് ലയണൽ മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം എഴുതില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ നാലാം ക്ളാസുകാരിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പെൺകുട്ടിയുടെ ഉത്തരത്തെ സ്ത്രീ ശാക്തീകരണമായി കാണുന്നവരുമുണ്ട്. ഇഷ്ടമില്ലാത്തതിനോട് നോ...
തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ രൂക്ഷ വിമർശനം. എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കേസ് അന്വേഷിക്കാന്‍...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. പരിശീലന പറക്കലിനിടെയാണ് സംഭവം. സംഭവ സമയത്ത് മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഉച്ചയ്ക്ക് 12.25ന് ആയിരുന്നു...
ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ല സിപിഎം പിന്തുണ നല്‍കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്‍. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും...
സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്രത്തിന് മുൻപാകെ സമർപ്പിച്ച രണ്ട് പ്രധാന പദ്ധതികൾക്കാണ് കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട് മലാപ്പറമ്പ്- പുതുപ്പാടി, ഇടുക്കി അടിമാലി- കുമളി റോഡുകളുടെ...