17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

Kerala

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍. രാജ്യത്തിന്റെ നിയമചരിത്രത്തില്‍ ഇത്തരം ഒരു വിധി ആദ്യമായിട്ടാണ്....

റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ്: പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് വനംവകുപ്പ്. ഇതിന് പിന്നാലെ പണിമുടക്ക് പിന്‍വലിക്കാന്‍ റെയിഞ്ച് ഓഫീസര്‍മാരുടെ സംഘടനയില്‍ ആലോചന തുടങ്ങി. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ്...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും...

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി : ഒരാൾ അറസ്റ്റിൽ

മു​ട്ടം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ സംഭവത്തിൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ഴി​ക്ക​ൽ​ത​റ ശ്രീ​കാ​ന്ത് (30) ആ​ണ് അറസ്റ്റിലായത്. മു​ട്ടം പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. ശ​ങ്ക​ര​പ്പ​ള്ളി പാ​ല​ത്തി​നു...

തിരക്കിനിടയിലും കൃഷി ചെയ്യാൻ സമയം കണ്ടെത്തി പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ്

പയ്യന്നൂര്‍: വേനല്‍ചൂടില്‍ നാടെങ്ങും ഓടുന്ന ഫയര്‍ഫോഴ്‌സിന് കൃഷി ചെയ്യാന്‍ സമയമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനും സമയം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് നിലയത്തിലെ ജീവനക്കാര്‍. നാട്ടുകാരില്‍ പലരും തൂമ്പ കൈക്കൊണ്ടു തൊടാതെ തമിഴ്‌നാട്ടില്‍...

Popular

Subscribe