6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

കൈ​ക്കൂ​ലി വാ​ങ്ങി​യ വെറ്ററിനറി ഡോക്ടർ വിജിലൻസ് പിടിയിൽ

Date:

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങി​യ വെറ്ററിനറി ഡോ​ക്ട​റെ വി​ജി​ല​ൻ​സ് സം​ഘത്തിന്റെ പി​ടി​യിൽ. പ​ന​ച്ചി​ക്കാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോക്ടർ ​ജി​ഷ കെ. ​ജെ​യിം​സ് ആ​ണ് വി​ജി​ല​ൻ​സ് സം​ഘത്തിന്റെ പി​ടി​യി​ലാ​യ​ത്.

ഡോ. ​ജി​ഷ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ജി​ല​ൻ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് മ​ധ്യ​മേ​ഖ​ലാ എ​സ്പി വി.​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

വി​ജി​ല​ൻ​സ് സം​ഘം കൈ​മാ​റി​യ ബ്ലൂ​ഫി​നോ​ഫി​ലി​ൽ പൗ​ഡ​ർ പു​ര​ട്ടി​യ നോ​ട്ടു​ക​ൾ പ​രാ​തി​ക്കാ​ര​ൻ ഡോ.​ജി​ഷ​യ്ക്ക് ന​ൽ​കി​യ​യു​ട​ൻ ഇ​വ​ർ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഡോക്ടർയ്ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് ലഭിക്കുന്ന വിവരം. ഇവരെ കോടതിയിൽ ഹാജരാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...