16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

Kerala

വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്ന് നടത്തിയ ചർച്ചയിലും സമവായം ആയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി പ്രതികരിച്ചു. തുഖമുഖ നിർമ്മാണം നിർത്തി വയ്ക്കില്ലെന്നും സമവായ നിർദ്ദേശങ്ങളിൽ തിങ്കളാഴ്ച...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്ത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ചു പേരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍...

പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താന്‍ അനുകൂലികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു

പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താന്‍ അനുകൂലികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ പലയിടത്തും അക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘങ്ങളാണ്....

തീവ്രവാദം അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഏതൊരു നടപടിയും അതെ ഗൗരവരത്തോടെ പിന്തുണയ്ക്കുമെന്ന് എ.എം ആരിഫ് എം.പി

ആലപ്പുഴ: തീവ്രവാദം അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഏതൊരു നടപടിയെയും അതെ ഗൗവരവത്തോടെ തന്നെ പിന്തുണയ്ക്കുന്നു എന്ന് എ എം ആരിഫ് എം പി ആലപ്പുഴയിൽ പറഞ്ഞു.പോപ്പുലർ ഫ്രണ്ട് റെയ്‌ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്...

കോട്ടയം ഈരാറ്റുപേട്ടയില്‍ സംഘര്‍ഷാവസ്ഥ

കോട്ടയം ഈരാറ്റുപേട്ടയില്‍ സംഘര്‍ഷാവസ്ഥ. നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 100 ഓളം പേരെ...

Popular

Subscribe