26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

Kerala

വിഷുദിനത്തിൽ വി.വി.രാജേഷിന്റെ വീട്ടിൽ വൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പ്രകാശ് ജാവഡേക്കര്‍; ആശങ്കയോടെ സി.പി.എം

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിന്റെ വസതിയില്‍ വിഷുദിനത്തിൽ ഒത്തുകൂടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങൾക്കൊപ്പമായിരുന്നു ജാവഡേക്കറും വസതിയിൽ എത്തിയത്. സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വർക്കി...

വീണ്ടും ആള്‍ക്കൂട്ട മര്‍ദനം? തൃശൂരില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായതായി പരാതി. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. കിള്ളിമംഗലത്തെ ഒരു വീട്ടില്‍ അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് യുവാവ്. ഇന്ന്...

ന​വ​ജാ​ത​ശി​ശു​വി​ന് വാ​ക്‌​സി​ന്‍ മാ​റി ന​ല്‍​കി, പ​രാ​തി : സംഭവം എ​റ​ണാ​കു​ള​ത്ത്

കൊ​ച്ചി: ന​വ​ജാ​ത​ശി​ശു​വി​ന് വാ​ക്‌​സി​ന്‍ മാ​റി ന​ല്‍​കി​യെ​ന്ന് പ​രാ​തി. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​ക​ളു​ടെ എ​ട്ട് ദി​വ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് ബി​സി​ജി കു​ത്തി​വ​യ്പ്പി​ന് പ​ക​രം ആ​റാ​ഴ്ച​യ്ക്ക് ശേ​ഷം ന​ല്‍​കേ​ണ്ട വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. ഇ​ട​പ്പ​ള്ളി​യി​ല്‍ ആണ് സംഭവം. കു​ട്ടി​യു​ടെ...

ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു, അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം: സുരേഷ് ഗോപി

തിരുവനന്തപുരം: വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്ന് സുരേഷ് ഗോപി. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം...

കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടമെന്ന് ചിത്രീകരിക്കാൻ ശ്രമം, ദൃക്സാക്ഷികള്‍ മൊഴികളില്‍ ഉറച്ച് നിന്നതോടെ അത് പാളി

ജോസ്‌ കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച കാറിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. കാറിന്റെ പിന്നില്‍ ബൈക്ക് ഇടിച്ച് വന്ന അപകടമരണം...

Popular

Subscribe