26
September, 2026

A News 365Times Venture

26
Saturday
September, 2026

A News 365Times Venture

Kerala

അരിക്കൊമ്പനെ മാറ്റാൻ സ്ഥലം കണ്ടെത്താനായില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം:അരിക്കൊമ്പനെ മാറ്റാൻ ഹൈക്കോടതി സർക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ചുകൊണ്ട് സുപ്രീം...

വന്ദേഭാരത് കേരളത്തിലേക്കും: ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. 16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ്...

അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ ഇന്നെത്തും

അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന എൻജിഒയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. എയർ കാർഗോ വഴി എത്തുന്ന കോളർ...

വേനലിൽ വെന്തുരുകി കേരളം: പലയിടത്തും ഉഷ്ണതരംഗത്തിന് സാദ്ധ്യത

കൊടും വേനലിൽ വെന്തുരുകി കേരളം. വടക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലുമാണ് ചൂട് കൂടുതൽ. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാദ്ധ്യതയുള്ള 45 മുതൽ 50 വരെ ചൂട് എത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ...

സംസ്ഥാനത്ത് താപനില ഉയരുന്നു, ജലാശയങ്ങളിലെ ജലനിരപ്പ് താഴേക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയരുന്നു. മുൻ വർഷങ്ങളിൽ ഉച്ചസമയത്ത് മാത്രമായിരുന്നു കനത്ത ചൂട് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ രാവിലെ 9 മണി മുതൽ തന്നെ താപനില 30 ഡിഗ്രി സെൽഷ്യസിന്...

Popular

Subscribe