23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Kerala

ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

ആലുവ: ഇന്നലെ നടത്തിയ പരിശോധനയില്‍ ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ബസുകൾക്കെതിരെ എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും, റദ്ദാക്കിയിട്ടുണ്ട്. അതേസമയം,...

കുറ്റിപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

മലപ്പുറം: കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മഞ്ചാടിയിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതി വലിയാക്കത്തൊടിയിൽ ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം നടന്നത്....

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ...

കോടിയേരി ബാലകൃഷ്ണൻ അനുസ്‌മരണ സമ്മേളനം

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി. വി.ജെ.ടി ഹാളിന് മുന്നിൽ സ്ഥാപിച്ച കോടിയേരിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ അനുസ്മരണ സമ്മേളനത്തില്‍ നേതാക്കൾ...

ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും പിഴയും

പട്ടാമ്പി: ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ...

Popular

Subscribe