വിഴിഞ്ഞം : ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ വിരുദ്ധസമരം 36 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി നടത്തുന്ന നിരാഹാര സമരം തുടരുന്നു. പുല്ലുവിള സഹവികാരി സജിത് സോളമൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.ഫാ....
മാരാരിക്കുളം: ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മാരാരിക്കുളം കടലിൽ ബുധനാഴ്ച്ച പുലർച്ചെ...
സംസ്ഥാനത്ത് ചെറുകിട വ്യവസായ സംഗമം സെപ്തംബർ 23 മുതൽ കൊച്ചിയിൽ നടക്കും. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും, സംസ്ഥാന വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ചെറുകിട വ്യവസായ സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ്...
നെടുമങ്ങാട്: തെരുവ് നായയുടെ കടിയേറ്റതിന് പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ (24)ആണ് മരിച്ചത്.
ദിവസങ്ങൾക്കു മുമ്പാണ്...
തിരുവനന്തപുരം : 2022 ലെ ഓണാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതിയും നെയ്യാറ്റിൻകര നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നെയ്യാർമേളയിൽ മാധ്യമരംഗത്ത് നിന്നുള്ള സ്നേഹാദരവ് സീ മലയാളം ന്യൂസ് തിരുവനന്തപുരം പ്രതിനിധി...