23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Kerala

നെടുമങ്ങാട് ആളൊഴിഞ്ഞ വീട്ടിൽനാലുദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി

നെടുമങ്ങാട് കല്ലിങ്കലിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ആര്യനാട് പറണ്ടോട് വലിയകലുങ്ക് സ്വദേശി ഷിബു (41) വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ...

തെക്കൻ തോറ്റംപാട്ട് പാഠവും സംശോധിതപഠനവും’ എന്ന ഗ്രന്ഥം മന്ത്രി ഡോ. ആർ ബിന്ദു ഡോ. ഷിജൂഖാന് നൽകി പ്രകാശനം ചെയ്തു

തെക്കൻ കേരളത്തിൽ ഏറെ പ്രചാരമുള്ള ഭദ്രകാളിപ്പാട്ട് അഥവാ തോറ്റംപാട്ട് എന്ന വാമൊഴി കലാരൂപത്തെ പുസ്തക രൂപത്തിലാക്കി ഒരു സംഘം തോറ്റംപാട്ട് കലാകാരൻമാർ. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച തെക്കൻ 'തോറ്റംപാട്ട് പാഠവും സംശോധിത...

പാട്ടത്തുക അടച്ചില്ല; ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ജില്ലാ കളക്ടര്‍

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടുകൾ കൊല്ലം ജില്ലാ കളക്ടർ മരവിപ്പിച്ചു. ജില്ലാ കളക്ടർ ഇടപെട്ട് കൊല്ലത്തെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോളേജിന്‍റെ പാട്ടത്തുകയായ 21 കോടി രൂപ ശാസ്താംകോട്ട ദേവസ്വം...

ആലുവ ക്ഷേത്രം വെള്ളത്തില്‍ ; എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയിലെത്തി

കൊച്ചി: എറണാകുളത്ത് മൂവാറ്റുപുഴയിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയേക്കാൾ കൂടുതലാണെന്ന് കളക്ടർ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ആലുവ മൂന്നാർ റോഡിൽ വെള്ളം കയറി. കോതമംഗലം തങ്കളം...

ലൈഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 17ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട്ടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി....

Popular

Subscribe