Browsing Category
Kerala
അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ ഇന്നെത്തും
അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന…
വേനലിൽ വെന്തുരുകി കേരളം: പലയിടത്തും ഉഷ്ണതരംഗത്തിന് സാദ്ധ്യത
കൊടും വേനലിൽ വെന്തുരുകി കേരളം. വടക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലുമാണ് ചൂട് കൂടുതൽ. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത…
സംസ്ഥാനത്ത് താപനില ഉയരുന്നു, ജലാശയങ്ങളിലെ ജലനിരപ്പ് താഴേക്ക്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയരുന്നു. മുൻ വർഷങ്ങളിൽ ഉച്ചസമയത്ത് മാത്രമായിരുന്നു കനത്ത ചൂട് ലഭിച്ചിരുന്നത്.…
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു: ഈ മാസം 24- ന്…
അതിവേഗ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇനി കേരളത്തിലും ഓടിത്തുടങ്ങും. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രം…
ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം: എം സ്വരാജ്
കൊച്ചി: വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ…
മന്ത്രി ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
മന്ത്രി ആര്‍ ബിന്ദുവിന്റ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എതിര്‍…
ട്രെയിന്‍ ആക്രമണക്കേസില്‍ ഗോള്‍ഡന്‍ അവര്‍ നഷ്ടമാക്കിയോ?
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിശ്വാസം നഷ്ടമാകുന്നു. അന്വേഷണ…
ഈസ്റ്റര്‍ ആഘോഷിച്ചത് ചാലക്കുടി, വിറ്റത് 65 ലക്ഷത്തിന്റെ മദ്യം;
സംസ്ഥാനത്ത് ഈസ്റ്റര്‍ തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പന. ബിവറേജസ് കോര്‍പറേഷന്‍ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം…
രാഹുല്‍ ഗാന്ധിയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച് വയനാട്
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ആദ്യമായി വയനാട്ടിലെ ജനങ്ങളെ കാണാനെത്തി രാഹുല്‍…
ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ…