കാസര്‍ഗോഡ്: മുള്ളേരിയ കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കാറഡുക്ക വാര്‍ഡുകളില്‍ ബോക്‌സൈറ്റ് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യമതില്‍ തീര്‍ക്കാന്‍ ഒരുങ്ങി സി.പി.ഐ.എം. മെയ് ഒന്നിന് വൈകിട്ട് ആറിനായിരിക്കും പ്രതിഷേധമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖനനം...