ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തമായി പ്ലേറ്റും വെള്ളവും കൊണ്ടുവരാന്‍ നിര്‍ദേശം. ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്ന മഹാ പ്രസാദം എന്ന പരിപാടിയിലായിരുന്നു ജാതി വിവേചനം. സംഭവം...