വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുസംബി അഥവാ മധുരനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന...
ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ കാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു....
മഞ്ഞു കാലത്ത് ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾ വർധിച്ചു വരുകയാണ്. ഇത്തരം അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്ന ഒന്നാണ് തുളസി. നമ്മുടെ വീടുകളിൽ കാണുന്ന സാധാരണ...
ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയില്‍ ബാക്ടീരിയകള്‍ വളരുന്നത് കുറയ്ക്കാന്‍ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതു വസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്.
ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതില്‍...
കയ്യിലേയും കാലിലെയും വൃത്തി ഒരാളുടെ പൂർണ്ണ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ, പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. അടുക്കളയിൽ തന്നെ കുഴി നഖം മാറ്റാനുള്ള...