4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

Lifestyle

അമിതമായ മുടികൊഴിച്ചിലിന് പിന്നിൽ

പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്‍മോണ്‍ വ്യതിയാനവും ​തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും. തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലുണ്ടാക്കുന്ന...

കൗമാരക്കാര്‍ക്ക് ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് നമ്മുടെ പുതുതലമുറയില്‍ നല്ലൊരു ശതമാനവും വളര്‍ന്നു വരുന്നത്. ഭക്ഷണകാര്യത്തിലാണെങ്കില്‍ ഫാസ്റ്റ്ഫുഡിന്‍റെ അതിപ്രസരം അവര്‍ക്ക് ചുറ്റുമുണ്ട്. മൊബൈലും ആധുനിക സാങ്കേതിക ഉപകരണങ്ങളും ഭരിക്കുന്ന ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തെ അത്ര പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കാണാം....

ചുണ്ടുകളുടെ കരുവാളിപ്പ് മാറ്റി നിറം വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്

ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകള്‍ പൊട്ടാനും കരുവാളിപ്പ് വരാനും സാധ്യതകളുണ്ട്. ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍ വീണ്ടും പല കെമിക്കല്‍ വസ്തുക്കളും ഉപയോഗിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇനി ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍ ഇങ്ങനെ കഷ്ടപെടണ്ട....

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന കോക്കനട്ട് ഇഡലി

ഇഡലി മലയാളികളുടെ പ്രിയ ഭക്ഷണമാണ്. സാധാരണ ഉഴുന്ന് ഇഡലിയേക്കാള്‍ അല്‍പം കൂടി സ്വാദിഷ്ഠമാണ് ബനാന കോക്കനട്ട് ഇഡലി. ബനാന കോക്കനട്ട് ഇഡലി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. കോക്കനട്ട്...

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!

ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ തന്നെ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന...

Popular

Subscribe