20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

National

കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ല;35 പേരുടെ നിയമനം റദ്ദാക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള 35 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക നിയമനം സിബിഎസ്ഇ റദ്ദാക്കി. ഈ തസ്തികയ്ക്ക് അർഹരായ എല്ലാവരുടെയും പട്ടിക ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ജോലിയ്ക്ക് പ്രവേശിക്കേണ്ട സ്ഥലവും തീയതിയും കാണിച്ച് എല്ലാവർക്കും...

സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്

ന്യൂഡല്‍ഹി: സ്മൃതി ഇറാനി സോണിയാ ഗാന്ധിയെ അപമാനിച്ച സംഭവത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്. ഈ വിഷയങ്ങളിൽ സ്പീക്കറുടെയും സർക്കാരിന്റെയും നിലപാട് അറിഞ്ഞ ശേഷം മാത്രമേ ചർച്ചകളിൽ സഹകരിക്കണമോ എന്ന് കോൺഗ്രസ്...

കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തവരും ബസുകള്‍ കത്തിച്ചവരും അറസ്റ്റിൽ

ചെന്നൈ: വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് കള്ളക്കുറിച്ചിയില്‍ സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 322 പേരെ അറസ്റ്റ് ചെയ്തു. സ്കൂൾ കെട്ടിടം തകർക്കുകയും സ്കൂൾ ബസിന് തീയിടുകയും ചെയ്തവരും...

രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങള്‍ വെബ്‌ സീരീസാകുന്നു

മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഒരു വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ 'ഗാന്ധി ബിഫോർ ഇന്ത്യ', 'ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ് ' എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര....

പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളില്‍ സംവരണം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സംവരണം നൽകണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കേരളത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട...

Popular

Subscribe