ഏകദിന ലോകകപ്പിൽ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ തുടങ്ങിയ മികച്ച സ്കോർ നേടി. ഡാരിൽ മിച്ചലും രചിൻ രവീന്ദ്രയുമാണ് ഇന്ത്യയ്ക്ക് കനത്ത...
ലോകകപ്പിന് മുൻപ് കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവച്ച ഷമിക്ക് ലോകകപ്പ് തുടങ്ങിയപ്പോള്‍ ആദ്യ ഇലവനില്‍ ഇടമില്ലായിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തിലും പിന്നീട് അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരേയും ഷമിയുടെ...
ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് ഡാരില്‍ മിച്ചലിന്റെ പ്രകടനമായിരുന്നു.ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ന്യൂസീലന്‍ഡ് താരമെന്ന നേട്ടവും ഇതോടെ ഡാരില്‍ മിച്ചലിനെ തേടിയെത്തി.